പൊട്ടിക്കരഞ്ഞ് മാര്‍ട്ടിൻ ആൻ്റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി; ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ് പ്രതികളാണ് ശിക്ഷാ വിധിക്കായി കോടതിയില്‍ എത്തിയപ്പോള്‍ മാപ്പ് അപേക്ഷിക്കുകയും ശിക്ഷാ ഇളവ് ആവശ്യപ്പെടുകയും ചെയ്തത്. ശിക്ഷാ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പായാണ് കോടതി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടത്.

ശിക്ഷാ ഇളവ് വേണം, വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞത്. പരമാവധി ശിക്ഷ നല്‍കരുതെന്ന് പള്‍സർ സുനിയുടെ അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു, വാര്‍ദ്ധ്യക സഹജമായ അസുഖങ്ങളുള്ള മാതാപിതാക്കള്‍ ഉണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

നിരപരാധിത്വം മനസിലാക്കി ജയില്‍ മോചിതനാക്കി തരണമെന്നായിരുന്നു മൂന്നാം പ്രതി മണികണ്ഠന്റെ ആവശ്യം. താന്‍ മനസറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും മണികണ്ഠന്‍ കോടതിയോട് പറഞ്ഞു. കുറഞ്ഞ ശിക്ഷ വേണമെന്നും നാട് തലശ്ശേരിയില്‍ ആയതിനാല്‍ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു നാലാം പ്രതി വിജീഷിന്റെ ആവശ്യം.

അഞ്ചാം പ്രതിയായ വടിവാള്‍ സലീം തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഭാര്യയും ഒരു വയസുള്ള മകളുമുണ്ടെന്നും സലീം കോടതിയില്‍ പറഞ്ഞു. ആറാം പ്രതിയായ പ്രദീപ് കോടതിയില്‍ കരഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ചു. മാര്‍ട്ടിനും കോടതിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു പ്രതികരിച്ചത്.

ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതിക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും വിജീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പരമാവാധി ശിക്ഷ നല്‍കാനുള്ള സാധ്യത ഇവിടെ ഇല്ലെന്നും ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

SUMMARY: Martin Antony bursts into tears, Pulsar Suni says he only has his mother; Accused seek leniency in sentence

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർക്കട്ടിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ ശ്വസിക്കാൻ കഴിയാതെ...

ഉമ്മൻ ചാണ്ടി ചരമവാർഷികം: പ്രവാസി കോൺഗ്രസ് ബെംഗളൂരുവിൽ അനുസ്മരണവും സേവനപരിപാടികളും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം...

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദേശീയതലത്തിലുള്ള ഷൂട്ടിംഗ് താരമായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഹൗറയില്‍...

കള്ളാടി മണ്ണിടിച്ചില്‍; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച...

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ...

Related Articles

Popular Categories