ഇറാനിൽ നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വൻ തീപിടിത്തം; 11 പേർക്ക് ദാരുണാന്ത്യം

തെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതു. തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ (248 മൈല്‍) പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കുര്‍ദിഷ് നഗരമായ സനന്ദാജിന് അടുത്തുള്ള ഒരു ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

ടാങ്കര്‍ മറ്റ് പല വാഹനങ്ങളിലും ഇടിച്ചതിന് ശേഷം തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇസ്‌ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹമദാനില്‍ നിന്ന് മരിവാനിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ആണ് അപകടത്തില്‍ പെട്ടത്. ഇന്ധന ടാങ്കറിന്റെ ബ്രേക്ക് സിസ്റ്റത്തിനുണ്ടായ കുഴപ്പാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സനന്ദജിലെ പ്രമുഖ മെഡിക്കൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഇറാൻ ഏറ്റവും കൂടുതൽ വാഹന അപടകങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വര്‍ഷം 17000 പേര്‍ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടു. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ, ട്രാഫിക് നിയമങ്ങളുടെ ലംഘനം, അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ അപ്രാപ്യത എന്നിവയാണ് കാരണമായി പറയുന്നത്.
SUMMARY: A fuel tanker that went out of control in Iran crashed into other vehicles and burst into flames; 11 people died tragically

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം നഗരത്തില്‍ വന്‍കവര്‍ച്ച; സ്വര്‍ണക്കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ചാലയിലെ വൈഷ്‌ണവി ജുവലറി ഉടമ മഹാരാഷ്ട്ര...

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന...

മൈസൂരു അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം 17 മുതൽ

ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള...

ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക്...

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച്...

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

Related Articles

Popular Categories