ബോഡി ഷെയ്മിങ്ങും അധിക്ഷേപ പരാമര്‍ശവും നടത്തി; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് കൊടുത്ത് ബിഗ് ബോസ് താരം

കൊച്ചി: ബോഡി ഷെയ്മിങ്ങും അധിക്ഷേപ പരാമർശവും നടത്തിയെന്നാരോപിച്ച്‌ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് കൊടുത്ത് ബിഗ് ബോസ് താരം നന്ദന. കമ്മീഷണർക്ക് നേരിട്ടാണ് താരം പരാതി നല്‍കിയത്. സത്യഭാമയ്ക്ക് എതിരെ മാത്രമല്ല റിയാക്ഷൻ വീഡിയോ ചെയ്തവർക്കെതിരെയും മോശം കമന്റുകളിട്ടവർക്കെതിരെയും നന്ദന പരാതി നല്‍കിയിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 7ലെ വൈല്‍ഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരമാണ് നന്ദന. ബിഗ് ബോസിന് ശേഷം തന്റേതായ ജോലിയുമായി മുന്നോട്ട് പോകുന്ന നന്ദനയ്ക്ക് നേരെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപപരാമർശങ്ങള്‍ വാർത്തയായിരുന്നു. ബിഗ് ബോസിലേക്ക് നന്ദന പോയതും ബോഡി ഷെയ്മിംഗ് അടക്കം നടത്തിയുമായിരുന്നു സത്യഭാമയുടെ അധിക്ഷേപം.

SUMMARY: Bigg Boss star files case against Kalamandalam Sathyabhama for body shaming and abusive remarks

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വെറും 4.5 കിലോമീറ്റർ സഞ്ചരിക്കാൻ 47 മിനിറ്റ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: വെറും 4.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 47 മിനിറ്റ് വേണ്ടിവന്ന...

അഭിനന്ദനങ്ങൾ, വിദ്യാര്‍ഥികളായ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ...

ഇനി ദര്‍ശനത്തിന് കാത്തുനി‌ല്‍ക്കണ്ട: ഗുരുവായൂരില്‍ ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദർശനം നടത്താം....

കേരളസമാജം നെലമംഗല പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം നെലമംഗല എല്ലാ വര്‍ഷവും നടത്തിവരുന്ന നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള...

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

Related Articles

Popular Categories