BENGALURU UPDATES

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റൊരാളും മുങ്ങിമരിച്ചു. കൽക്കുണ്ടെ അഗ്രഹാര സ്വദേശിനി കവിത ശ്രീനിവാസ് (35) എന്ന സ്ത്രീയാണ് മുഗളൂരുവിലെ ദക്ഷിണ പിനാകിനി നദിയിൽ ചാടി...

ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ബെംഗളൂരു തുമകുരു റോഡിലാണ് അപകടമുണ്ടായത്. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബി.കോം വിദ്യാർത്ഥിയായ ഭവിഷ്യ...

ബെംഗളൂരുവിലെ താമസക്കാരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനായി വീടുതോറുമുള്ള വിവരശേഖരണം നടത്തും

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശിച്ചു. ബെംഗളൂരുവിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നഗരത്തിലെ...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം. ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കർണാടകയിലെ സ്വകാര്യ ഗതാഗത സംഘടനകൾ രംഗത്ത്. കമ്പനിയുടെ...

ബെംഗളൂരുവിൽ ഗുണ്ടാ-മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ഗുണ്ടാ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളും നിയന്ത്രിക്കാൻ പ്രത്യേക പോലീസ് സംഘം രൂപീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ബെംഗളൂരു പോലീസ്...

ബെംഗളൂരുവിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. പുലർച്ചെയും രാത്രിയിലുമാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്...

മെട്രോ യെല്ലോ ലൈനിൽ നാളെ മുതൽ അധിക ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാർക്ക് ആശ്വാസമായി നവംബർ 16 മുതൽ അധിക ട്രെയിൻ സർവീസ് ആരംഭിക്കുന്നു. നിലവിലുള്ള സർവീസുകൾക്കൊപ്പം ഒരു ട്രെയിൻ...

ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന ടിക്കറ്റ് ടു ഹോൺബിൽ 2026 (Ticket to Hornbill 2026) മത്സരത്തിൽ മികച്ച...