BENGALURU UPDATES

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ ത്രൈമാസ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിജയനഗർ, ബ്യാദരഹള്ളി 66/11 കെ.വി. വൈദ്യുതി വിതരണ കേന്ദ്രങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. ഇതിന്റെ ഭാഗമായി നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ വിവിധ...

ബെംഗളൂരു വിമാനത്താവളത്തിൽ 12 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ സിഗരറ്റുകൾ പിടികൂടി. കംബോഡിയയിൽനിന്ന് വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് അഞ്ച് കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന സിഗരറ്റുകൾ പിടിച്ചെടുത്തത്. ഹെയ്ദർ എന്ന യാത്രക്കാരനാണ് സിഗരറ്റുകൾ കൊണ്ടുവന്നത്....

നവംബർ 25ന് ബെംഗളൂരുവിൽ 12 മണിക്കൂർ കാവേരി ജലവിതരണം തടസ്സപ്പെടും; മുൻകൂട്ടി വെള്ളം സംഭരിക്കാൻ നിർദേശം

ബെംഗളൂരു: അറ്റകുറ്റപ്പണികളും അത്യാവശ്യ സാങ്കേതിക പ്രവൃത്തികളും നടക്കുന്നതിനാൽ നവംബർ 25 ന് ബുധനാഴ്ച ബെംഗളൂരുവിൽ കാവേരി കുടിവെള്ള വിതരണം 12 മണിക്കൂർ തടസ്സപ്പെടും. രാവിലെ ആറു...

ബന്ദിപൂര്‍ വഴിരാത്രി യാത്ര; കേരള ആർടിസിയുടെ ബെംഗളൂരു- നിലമ്പൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നു നിലമ്പൂരിലേക്കുള്ള രാത്രികാല സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു. നിലമ്പൂരില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ആദ്യ സര്‍വീസ് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ...

മാരക രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരനെ (38)നെയാണ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി...

നിക്ഷേപവും നഗരവികസനവും ലക്ഷ്യം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനിലേക്ക്

ബെംഗളൂരു: ജപ്പാനിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നഗരവികസനത്തിലെ ജപ്പാൻ മാതൃകകൾ പഠിക്കുന്നതിനുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നവംബർ 23 മുതൽ...

സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടെന്നത് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിലായിരിക്കണമെന്നും...

ബിഡദിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട പടുകെരെ സ്വദേശിയായ വിശ്വനാഥ് എച്ച്. (55)...