അഭിറാം വധക്കേസ്; ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: അഭിറാം വധക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി. ഇയാള്‍ക്ക് സ്ഥിരം കുറ്റവാളിയുടെ മനോനിലയാണ് എന്ന് ഡോക്ടര്‍ നല്‍കിയ കൗണ്‍സിലിങ് റിപോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. തര്‍ക്കത്തിനിടെ തേങ്ങ കൊണ്ട് അഭിറാമിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2026 നവംബര്‍ ഒന്നിനായിരുന്നു സംഭവം.

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒന്നാം പ്രതി അഭിറാമിനെ പതിനേഴുകാരന്‍ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ വച്ച്‌ മര്‍ദിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. തേങ്ങ കൊണ്ടുള്ള ശക്തമായ ഇടിയേറ്റ് അഭിറാമിന്റെ തലയോട്ടിക്ക് പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.

ഇതോടെ പതിനേഴുകാരന്‍ സുഹൃത്തായ ഉമറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇതിനിടെ പാതി ബോധം തെളിഞ്ഞ അഭിറാമിനെ ഇരുവരും ചേര്‍ന്ന് വീണ്ടും ആക്രമിക്കുകയും, അഭിറാമിന്റെ തന്നെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

SUMMARY: Abhiram murder case: Bail plea of ​​the 17-year-old first accused rejected

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലപ്പുഴയില്‍ 12 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം എട്ട് പേര്‍ പിടിയില്‍

ആലപ്പുഴ: പൂച്ചാക്കലില്‍ മാക്കേക്കടവ് ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യൂത്ത്...

ശബരിമല ഡ്യൂട്ടിയില്‍ കര്‍ശന നിയന്ത്രണം: മദ്യപാനശീലമുള്ളവരെയും പ്രശ്‌നക്കാരെയും നിയോഗിക്കരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: മാന്യമായി പെരുമാറാന്‍ അറിയാത്തവരും മദ്യപാനികളുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന്...

നവീൻ ബാബുവിൻ്റെ മരണം; എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍...

ഇ.എം.എസിൻ്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70...

കുഴി

കുഴി ഡോ. എ. വി. സത്യേഷ് കുമാർ കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച അഖിലേന്ത്യ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 17കാരനെതിരെ പോലീസ്...

ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരും

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന്...

മെര്‍ക്കുറി ഫേസ് ക്രീ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചു; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂര്‍

കൊച്ചി: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന...

Related Articles

Popular Categories