നവീൻ ബാബുവിൻ്റെ മരണം; എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍ തീരുമാനം നീളും. സിബിഐ അന്വേഷണത്തിന് വിടാൻ തടസങ്ങളെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നല്‍കിയത്. സിബിഐ അന്വേഷണ ആവശ്യം സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം.

ഉചിതം പുതിയ എസ്‌ഐടി ആണെന്നും നിയമോപദേശത്തില്‍ വ്യക്തമാകുന്നു. ഇതോടെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഇറക്കുന്നതില്‍ അന്തിമ തീരുമാനം ഉടൻ ഉണ്ടാകില്ല. ജൂണ്‍ നാലിനാണ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തില്‍ കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യം സിബിഐക്ക് വിടാൻ തീരുമാനിച്ച കേസായിരുന്നു ഇത്. സിപിഎം നേതാവ് പിപി ദിവ്യ പ്രതിയായ കേസില്‍ രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു യുഡിഎഫിന്‍റേത്. എന്നാല്‍ ഡിജിപിയും എജിയും നല്‍കിയ നിയമോപദേശമാണ് സർക്കാർ നീക്കം അനിശ്ചിതത്വത്തിലാക്കിയത്.

SUMMARY: Death of Naveen Babu: Legal advice recommends SIT investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ.എം.എസിൻ്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70...

കുഴി

കുഴി ഡോ. എ. വി. സത്യേഷ് കുമാർ കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച അഖിലേന്ത്യ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 17കാരനെതിരെ പോലീസ്...

ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരും

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന്...

മെര്‍ക്കുറി ഫേസ് ക്രീ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചു; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂര്‍

കൊച്ചി: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന...

പാക് മന്ത്രി മുസാദിഖ് മാലിക്കിന് താജ്മഹല്‍ സന്ദര്‍ശിക്കാൻ അനുമതി

ഡല്‍ഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിഖ്...

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ ത്രൈമാസ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിജയനഗർ,...

സംശയത്തിന്റെ പേരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

മൂന്നാർ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന മറുനാടൻ തൊഴിലാളിയെ അറസ്റ്റുചെയ്തു. അസം ഡപോറ നാഗോൺ...

Related Articles

Popular Categories