ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ ത്രൈമാസ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിജയനഗർ, ബ്യാദരഹള്ളി 66/11 കെ.വി. വൈദ്യുതി വിതരണ കേന്ദ്രങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. ഇതിന്റെ ഭാഗമായി നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ വിവിധ...
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ സിഗരറ്റുകൾ പിടികൂടി. കംബോഡിയയിൽനിന്ന് വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് അഞ്ച് കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന സിഗരറ്റുകൾ പിടിച്ചെടുത്തത്.
ഹെയ്ദർ എന്ന യാത്രക്കാരനാണ് സിഗരറ്റുകൾ കൊണ്ടുവന്നത്....
ബെംഗളൂരു: അറ്റകുറ്റപ്പണികളും അത്യാവശ്യ സാങ്കേതിക പ്രവൃത്തികളും നടക്കുന്നതിനാൽ നവംബർ 25 ന് ബുധനാഴ്ച ബെംഗളൂരുവിൽ കാവേരി കുടിവെള്ള വിതരണം 12 മണിക്കൂർ തടസ്സപ്പെടും. രാവിലെ ആറു...
ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നു നിലമ്പൂരിലേക്കുള്ള രാത്രികാല സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു. നിലമ്പൂരില് നിന്നും ബെംഗളൂരുവിലേക്കുള്ള ആദ്യ സര്വീസ് ആര്യാടന് ഷൗക്കത്ത് എം.എല്.എ...
ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരനെ (38)നെയാണ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി...
ബെംഗളൂരു: ജപ്പാനിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നഗരവികസനത്തിലെ ജപ്പാൻ മാതൃകകൾ പഠിക്കുന്നതിനുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നവംബർ 23 മുതൽ...
ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിലായിരിക്കണമെന്നും...
ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട പടുകെരെ സ്വദേശിയായ വിശ്വനാഥ് എച്ച്. (55)...