SPORTS

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ് തുടരുന്നു. പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാഗം ഫൈനലില്‍ ജപ്പാന്റെ യൂറി നകസാറ്റോയോട് 0-4ന് തോറ്റതോടെ ഇന്ത്യൻ താരം നിതേഷ് സിവാചിന്...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ടീം ക്യാംപ് വിട്ടു. കോ​പ്പ​ൻ​ഹേ​ഗ​നി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്നാ​ണ് 41 കാ​ര​നാ​യ താ​രം...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ നടന്ന മത്സരത്തിൽ നായകൻ ശുഭ്മൻ ഗില്ലിന്റെ അതിവേഗ ഇരട്ട സെഞ്ചുറിയുടെയും രോഹിത് ശർമ്മയുടെ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം 41.4 ഓവറിൽ ഇന്ത്യ അനായാസം മറി കടന്നു....

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍ തിളക്കം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ മലേഷ്യയുടെ നിലവിലെ ചാമ്പ്യൻ എയ്ൻ യോ എൻജിയോട്...

ഏഷ്യൻ ഗെയിംസ്; ജപ്പാനെ തകർത്ത് ഇന്ത്യ ഹോക്കി സെമിയിൽ

നയോഗ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിൽ. ജപ്പാനെ 2–0ന് തോൽപ്പിച്ച് തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയ ഇന്ത്യ പൂൾ ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ്...

അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍  127 റൺസിന്റെ ജയത്തോടെ ഇന്ത്യ പരമ്പര(3-0) തൂത്തുവാരി....

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ ഉയർത്തിയ 183 റണ്‍സ് ടോട്ടൽ പിന്തുടർന്ന ശ്രീലങ്കയുടെ മറുപടി ബാറ്റിംഗ് 111 റൺസിൽ...