WORLD
ആശ്വാസം, ഇനി സമാധാനകാലം; ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും
ബേൺ: ലോകത്തിന് ഇതാ ഒരു ആശ്വാസവാര്‍ത്ത. അമേരിക്ക–ഇറാന് വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന തിരക്കിട്ട നീക്കത്തിന് ഒടുവില്‍ ഇറാന്-അമേരിക്ക സമാധാന കരാര്‍ വെള്ളിയാഴ്ച...
ഇറാൻ യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; തള്ളി ഇറാന്
വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി...
ഫിഫ ലോകകപ്പ് 2026: ബ്രസീൽ-മൊറോക്കോ പോരാട്ടം സമനിലയിൽ (1-1)
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് സിയിൽ മുൻചാമ്പ്യന്മാരായ ബ്രസീലും മൊറോക്കോയും ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു. ന്യൂയോർക്ക്-ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ...
ഇറാൻ പരമോന്നത നേതാവായിരുന്ന ഖമനേയിയുടെ സംസ്കാരം ജൂലൈ ഒമ്പതിന്; രാജ്യമാകെ വിലാപയാത്ര
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്ക ചടങ്ങുകൾ ജൂലൈ നാലിന് ടെഹ്റാനിൽ ആരംഭിക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന്...
ഇറാനെ ആക്രമിക്കില്ല; സൈനിക നീക്കം റദ്ദാക്കി ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെ ഇന്നലെ രാത്രി നടത്താനിരുന്ന കനത്ത ആക്രമണ പ്രഖ്യാപനത്തിൽ നിന്ന് പിൻവാങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകളിൽ ഉണ്ടായ നിർണായകമായ വഴിത്തിരിവാണ്...
പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈനിക ക്രൂരത; 16 മരണം, നിരവധി പേർക്ക് പരുക്ക്
റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ രൂക്ഷമാകുന്നു. റാവലാക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ...
ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും-ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാനെതിരെ...
ലോകം ഇനി കാൽപന്ത് കളിയാവേശത്തില്‍: 2026 ലോകകപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്
48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104 മത്സരങ്ങള്‍...
ലൈവ് : യുണൈറ്റ് 8 സ്പോർട്സ് ചാനലുകളിലും സീ ഫൈവിലുംമെക്സിക്കോ സിറ്റി: ഫുട്ബോള്‍...

