സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി: പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോള്‍ കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി. ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം.ബി. രാജേഷ് എന്നിവര്‍ പുതിയ അംഗങ്ങളായി ഉള്‍പ്പെട്ടു. മുമ്പ് പി. ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദര്‍ശ് എം സജി, എം വിജിന്‍, എന്‍ സുകന്യ, ജെയ്ക്ക് സി തോമസ്, സുബൈദ ഇസ്ഹാഖ്, ഒ എസ് അംബിക, പ്രഭാവര്‍മ എന്നിവരാണ് സംസ്ഥാന സമിതിയിലെ പുതിയ അംഗങ്ങള്‍. അതേസമയം നിലവിലുള്ളവരില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നും ഒഴിവാക്കി. കേന്ദ്രകമ്മിറ്റി അംഗങ്ങളായതിനാല്‍ ഇവര്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റിലും പങ്കെടുക്കാം. പി രാജീവിനെ എല്‍ഡിഎഫ് കണ്‍വീനറാക്കി നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

SUMMARY: CPM leadership reshuffle: P. Jayarajan, M.B. Rajesh, and V. Sivankutty inducted into the Secretariat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടക സർക്കാരിന്റെ 15,000 അധ്യാപക നിയമനം; അപേക്ഷ നവംബർ 16 വരെ നൽകാം

ബെംഗളൂരു: കർണാടകയിലെ സർക്കാർ പ്രാഥമിക, ഹൈസ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി...

വിനോദയാത്രക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം

ബെംഗളൂരു: കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ ആഗുംബെയ്ക്ക് സമീപം കാറപകടത്തിൽ മെഡിക്കൽ വിദ്യാർഥി...

‘ഗ്യാനേഷ് കുമാറിന്റെ സഹായമില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല’; രാഹുൽ ​ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും...

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പന; ഓച്ചിറയില്‍ 49കാരൻ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയില്‍...

മത്സ്യവ്യാപാരിയുടെ ലൈസൻസ് പുതുക്കാൻ 5,000 രൂപ കൈക്കൂലി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ വിജിലൻസ് പിടികൂടി

കോഴഞ്ചേരി: മത്സ്യവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരൻ കൂടിയായ അയിരൂർ...

കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന്...

ഉപരാഷ്ട്രപതിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ വൈദ്യുതി മുടങ്ങി; എൻജിനീയര്‍ക്ക് സസ്‌പെൻഷൻ

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയപ്പോള്‍ രണ്ട്...

ദേശീയപാതയില്‍ അപകടം; മുണ്ടക്കയത്ത് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: ദേശീയപാത 183-ല്‍ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍...

Related Articles

Popular Categories