മൈസൂരുവിൽ എട്ട് വയസ്സുകാരി കുഴഞ്ഞ് വീണു മരിച്ചു

മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ചാമരാജനഗര്‍ സെൻ്റ് ഫ്രാൻസിസ് സ്‌കൂള്‍ വിദ്യാര്‍ഥിനി എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. ചാമരാജനഗർ ബദനഗുപ്പെ സ്വദേശിനിയാണ്.

സ്കൂളില്‍ വെച്ച് തലകറക്കം അനുഭവപ്പെടുകയും വരാന്തയില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.  തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാർ ഉടൻ തന്നെ ജെഎസ്എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
<BR>
TAGS : MYSURU
SUMMARY : Eight-year-old girl collapses and dies in Mysuru

Hot this week

തീർഥാടന സംഘത്തിനൊപ്പമെത്തിയ കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയി കൊന്നു; സംഭവം ചാമരാജനഗറില്‍

ബെംഗളൂരു: കർണാടക ചാമരാജനഗറിലെ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടന സംഘത്തിനൊപ്പമെത്തിയ കുട്ടിയെ പുള്ളിപ്പുലി...

സൗജന്യ വൈദ്യുതി, സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ്, ലഹരി തടയാന്‍ പട്രോൾ സംഘം; ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്

ചെ​ന്നൈ: അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ ത​ന്നെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക്...

അസമിൽ മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശർമ്മ; മെയ് 12ന് സത്യപ്രതിജ്ഞ ചെയ്യും

ഗുവാഹത്തി: അസമി ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമയെ...

മഴ തുടങ്ങിയതേയുള്ളൂ ചെറുവത്തൂരിൽ ദേശീയപാതയിൽ വിള്ളൽ

കാസറഗോഡ്:  ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടു. മട്ടലായി...

വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

അവയവദാനത്തിന് വ്യാജരേഖ ചമച്ച് തട്ടിപ്പ്: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി...

അധ്യായം 11 📖 കല്യാണക്കോപ്പ്

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍     കല്യാണാലോചന...

Related Articles

Popular Categories