ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് നെലമംഗല ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ ഇന്ന് നടക്കും. യശ്വന്തപുരം മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് രാവിലെ 8.30-ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടുനിൽക്കും. ഓർത്തോ, ഡെന്റൽ, ഓഫ്താൽമോളജി, കാർഡിയോളജി, ഡയബറ്റോളജി, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ വിഭാഗങ്ങൾ ക്യാമ്പിലുണ്ടാകും. ഇ.സി.ജി., പ്രമേഹം, രക്തസമ്മർദം, പൾസ്, റെസ്പിരേഷൻ, എസ്.പി.ഒ. 2, തുടങ്ങിയ പരിശോധനകളും നടത്താം.
<br>
TAGS : FREE MEDICAL CAMP
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













