ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്തംബർ ആറിന് 

ബെംഗളൂരു: വിജയനഗര ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ 26-ാമത് ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 8 മുതൽ ഹൊസപ്പേട്ട് മീർ ആലം തിയേറ്ററിന് പിറകിലെ എ.ടി.വി.എൻ. റോയൽ ഗാർഡനിൽ നടക്കും. വിവിധ കലാ സാംസ്കാരിക പരിപാടികൾ, ഓണസദ്യ, നാടൻ പാട്ട് മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 2.30 ന്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സിൽവി ജോർജ് സ്വാഗതം ആശംസിക്കും. നിയമസഭാംഗം എച്ച്. ആർ. ഗവിയപ്പ അധ്യക്ഷത വഹിക്കും.ബെല്ലാരി എംപി ഇ. തുക്കാറാം ഉദ്ഘാടനം ചെയ്യും. മുൻ കർണാടക ടൂറിസം മന്ത്രി ബി. എസ്. ആനന്ദ് സിംഗ്. ഹുഡ ചെയർമാൻ എച്ച്.എൻ. മുഹമ്മദ് ഇമാം നിയാസി, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, സീനിയർ വൈസ് പ്രസിഡന്റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്, തോരണഗല്ലു ഹരീഷ് നായർ, സാമൂഹിക പ്രവർത്തരായ ബി.എസ്. ദീപക് സിംഗ്, രശ്മി രാജശേഖർ ഹിറ്റ്നാൽ, ജോയിന്റ് . മാനേജിംഗ് ഡയറക്ടർ, എം.എസ്.പി.എൽ ലിമിറ്റഡ്,ശ്രേണിക് കുമാർ എൻ. ബൽഡോട്ട, മുൻ സീനിയർ പ്രൊഫസർ, കന്നഡ സർവകലാശാല, ഹംപി ഡോ. മോഹൻ കുണ്ടാർ,അസോസിയേഷൻ. ബള്ളാരി കൾച്ചറൽ അസോസിയേഷൻ രക്ഷാധികാരി ഗുരു മാത്യു എന്നിവർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.

ഓണാഘോഷ മത്സരങ്ങളുടെ ഭാഗമായുള്ള കാരംസ്, ചെസ്സ്, തുടങ്ങിയ കായിക ഇനങ്ങൾ 5 ന് വൈകുന്നേരം 5-00 നും മ്യൂസിക്കൽ ചെയർ, ബോൾ പാസിംഗ്, ലെമൺ & സ്പൂൺ റേസ് (സ്ത്രീകൾക്ക് മാത്രം) ഉറിയടി, വടംവള്ളി (പുരുഷന്മാർക്കും സ്ത്രീകൾക്കും) 6 നും രാവിലെ 10മുതൽ വി.എൻ. റോയൽ ഗാർഡനിലും നടക്കുമെന്ന് പ്രസിഡന്റ് എം.കെ. മത്തായി, സെക്രട്ടറി സുന്ദരൻ പി എന്നിവർ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍...

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

4 കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂർ; ബെംഗളൂരുവിൽ സ്കൂൾ യാത്ര വീണ്ടും ദുരിതത്തിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെ...

അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത...

എസ്.ഐ.ആർ: കർണാടകയിലെ 84 ലക്ഷം ഒഴിവാക്കിയ വോട്ടർമാരിൽ വീണ്ടും അപേക്ഷിച്ചത് 6.5 ലക്ഷം പേർ മാത്രം

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട...

പിടിച്ചെടുത്ത 11,346 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റുന്നു

ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ...

പീനിയയിൽ സ്കോഡയുടെ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം...

Related Articles

Popular Categories