ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ് എന്നിവർ മുഖ്യാതിഥികളായി. പ്രസിഡന്റ്റ് ബോബി മാത്യു, സെക്രട്ടറി പി.ആർ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പത്താം ക്ലാസ്, പി.യു.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. രഞ്ജിനി ജോസ്, ശ്രീനാഥ് എന്നിവരുടെ മെഗാഷോ എന്നിവ അരങ്ങേറി.
SUMMARY: Kalakairali Onam celebration

കലാകൈരളി ഓണാഘോഷം

Topics
Popular Categories














