കര്‍ണാടകയിലെ പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് സൗകര്യമൊരുക്കി കർണാടക യുഡിഎഫ് 

ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി കർണാടക യുഡിഎഫ്. അഡ്വ. സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ ഉന്നത നേതാക്കന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ എത്തി വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി വിവിധ മണ്ഡലം കമ്മിറ്റി കോർഡിനേറ്റർമാരെയും നിയമിച്ചു .

കർണാടക യുഡിഎഫ്
ചെയർമാൻ: അഡ്വ. സത്യന്‍ പുത്തൂര്‍- 9900007090
ജനറല്‍ കൺവീനർ : നാസർ നീലസാന്ദ്ര – 9845006921
ട്രഷറർ: ജയ്സൺ ലൂക്കോസ് – 9739559897

മണ്ഡലം കോർഡിനേറ്റർമാര്‍

▪️ മലപ്പുറം
മലപ്പുറം :എം കെ നൗഷാദ് – 9845251255
പെരിന്തൽമണ്ണ : അമീർ പീനിയ – 9448137838

▪️ കണ്ണൂർ
കൂത്തുപറമ്പ്: നാസർ നീലസാന്ദ്ര – 9845006921, ഡോ. നകുല്‍- 9620100245, ശമ്മു ജയനഗര്‍  – 7975153063
പേരാവൂർ: ലത്തീഫ് ഹാജി – 9845520480
ഇരിക്കൂർ: ജെയ്സൺ – 9739559897
കണ്ണൂർ: റഹീം ചാവശ്ശേരി – 9845210880, ഷംസുദീൻ കൂടാളി – 9164592948
തലശേരി: ഡോ നകുല്‍ – 9620100245
അഴീക്കോട്: ടിസി മുനീർ – 9886824029
ധർമടം: ഷബീർ ടി സി – 9886276666,നസീർ പി – 96207 35533

▪️ കോഴിക്കോട്
കുറ്റ്യാടി: എം കെ നൗഷാദ് – 9845251255
പേരാമ്പ്ര: എം കെ നൗഷാദ് – 9845251255, ഡോ നകുല്‍ – 9620100245
നാദാപുരം -സിദ്ദിഖ് തങ്ങൾ – 8762888888,സുബൈർ മല്ലേശ്വരം – 9844226878,സുബൈർ കായക്കൊടി- 8884348615, അബ്ദുൽ കബീർ- 9448684708
കോഴിക്കോട് സൗത്ത് & നോർത്ത്: മുഫ്‌ലിഹ് പത്തായപ്പുര – 9243450107, എം കെ നൗഷാദ് – 9845251255
ബാലുശ്ശേരി: സഞ്ജയ് അലക്സ് – 9448557993,ജുനൈദ് – 8951767696
വടകര: ഈസ – 9448840636

▪️  വയനാട്
മാനന്തവാടി: മെറ്റി ഗ്രേസ് – 9886246108
കൽപറ്റ: ജെയ്‌സൺ – 8884840022

▪️ പാലക്കാട്
പാലക്കാട്: സി.പി രാജേഷ് – 9845032987
ചിറ്റൂർ: സിപി രാജേഷ് – 9845032987

▪️ കാസറഗോഡ്
തൃക്കരിപ്പൂർ: ടിസി സിറാജ് – 9845351854,ബഷീർ – 94484 65240, ഷാജഹാൻ – 94480 02665
കാസറഗോഡ്: ബഷീർ മുഗൾ – 9916976462,സലാം – 8861948102, ജുനൈദ് – 8951767696, സിറാജ് വണ്ണാർപേട്ട്- 9902530357,അസ്ഗർ – 93412 41734
മഞ്ചേശ്വരം: അയാസ് – 98803 33214,സിറാജ് ഹുദവി – 7892211074
SUMMARY: Karnataka UDF facilitates the exercise of voting rights by expatriates in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി...

Related Articles

Popular Categories