കഥാരംഗം സാഹിത്യവേദി കവിതാ പുരസ്കാരം ഇന്ദിരാ ബാലന് സമ്മാനിച്ചു

ബെംഗളൂരു: കഥാരംഗം സാഹിത്യവേദി ഏര്‍പ്പെടുത്തിയ 2025-ലെ കവിതാ പുരസ്കാരം ഇന്ദിരാ ബാലന് സമര്‍പ്പിച്ചു. കഥാരംഗം ഹാളിൽ നടന്ന ചടങ്ങിൽ ഫലകം, 10,000 രൂപ ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്ന പുരസ്കാരം കഥാരംഗം രക്ഷാധികാരി ഡോ. മുരളി, കഥാരംഗം സാരഥികളായ ടി.കെ. രവീന്ദ്രൻ, പ്രശസ്ത എഴുത്തുകാരി കെ. കവിത, എഴുത്തുകാരി ലതാ നമ്പൂതിരി എന്നിവർ ചേർന്ന് ഇന്ദിരാ ബാലന് സമ്മാനിച്ചു.

ചെന്നൈയിലെ ലയോള കോളേജിലെ സംസ്കൃത വിഭാഗം മേധാവി ഡോ. ജി. പ്രഭയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിധിനിർണയ സമിതിയാണ് ‘വെയിലോൾ’ കവിതാസമാഹാരത്തെ പുരസ്കാരത്തിന് അർഹമായ കൃതിയായി തിരഞ്ഞെടുത്തത്.
ചടങ്ങിൽ പ്രൊഫ. സുശീലാ രഘുനാഥ് ‘വെയിലോൾ’ കവിതാസമാഹാരത്തിന്റെ പുസ്തകാവലോകനം നടത്തി. കൃതിയുടെ ഭാഷാ ഭംഗിയും ആശയഗാംഭീര്യവും കവിതകളുടെ കലാപരമായ മികവും അവർ വിലയിരുത്തി. സാഹിത്യപ്രേമികളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു. തൃശ്ശൂരിലെ ബുക്കർ മീഡിയ പ്രസിദ്ധീകരിച്ച ‘വെയിലോൾ’ എന്ന കവിതാസമാഹാരത്തിന് കഥാരംഗം സാഹിത്യവേദിയുടെ 2025-ലെ കവിതാ പുരസ്കാരം നൽകി.
SUMMARY: Katharangam Sahitya Vedi Poetry Award; Dedicated to Indira Balan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

Related Articles

Popular Categories