ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിന്റെ മാതൃക പരീക്ഷകൾ നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ രണ്ടിടങ്ങളിലായാണ് പരീക്ഷകള്‍ നടത്തുന്നത്. ബെംഗളൂരുവിൽ വിമാനപുരം കൈരളി നിലയം സെൻട്രൽ സ്കൂളും മൈസൂരുവില്‍ സുധാ സ്റ്റഡി സെന്ററുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഇതോടൊപ്പം നീലക്കുറിഞ്ഞി കോഴ്സ് പൂർത്തിയാവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ഹിതാ വേണുഗോപാലൻ അറിയിച്ചു
SUMMARY: Malayalam Mission Karnataka Chapter Neelakurinji Model Exam Tomorrow
മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















