പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ പുതിയ മെമു ട്രെയിൻ; അനുമതി ലഭിച്ചതായി സുരേഷ് ഗോപി

തിരുവനന്തപുരം: മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാക്കി പുതിയ റൂട്ടില്‍ ട്രെയിൻ സർവീസ് എത്തുന്നതായി അറിയിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് – പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ സർവീസ് എത്തുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ,

നമ്മുടെ പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിൻ സർവീസ് വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് ഇപ്പോള്‍ അംഗീകാരമായിരിക്കുകയാണ്. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയില്‍ നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം നിങ്ങളെ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുകയും വേഗത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്ത കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ജനക്ഷേമത്തിനായി നമ്മള്‍ നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നതില്‍ അതിയായ സന്തോഷം. വികസനത്തിന്റെ പാതയില്‍ നമുക്ക് ഒരുമിച്ച്‌ മുന്നേറാം.

SUMMARY: New MEMU train on Palakkad-Pollachi route; Suresh Gopi says permission has been received

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍...

കർണാടകയിൽ എം.എൽ.സി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ

ബെംഗളൂരു: കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന...

സംസ്ഥാനത്ത് നവംബര്‍ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ര്‍പ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ർപ്പെടുത്തിയേക്കുമെന്ന് വിവരം....

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയുടെ...

ദീപാവലി ഉത്സവ സീസണ്‍; തിരുവനന്തപുരം നോർത്തിനും നിസാമുദ്ദീനും ഇടയിൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡല്‍ഹി: ദീപാവലി ഉത്സവ സീസണ്‍ കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മാഹി പള്ളൂർ സ്വദേശി എം.വി. ശങ്കരൻ (71) ബെംഗളൂരുവിൽ അന്തരിച്ചു....

കോഴിക്കോട് ഒടുമ്പ്രയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന...

Related Articles

Popular Categories