ബെംഗളൂരു: കണ്ണൂര്‍ പന്ന്യന്നൂര്‍ വള്ളിമാക്കൂല്‍ ചന്ദ്രിക (72)ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരുവിലെ ആദ്യകാല ബേക്കറികളില്‍ ഒന്നായ യശ്വന്തപുരത്തെ ഷജിന ബേക്കറി ഉടമ പരേതനായ ബാലന്റെ ഭാര്യയാണ്. യശ്വന്തപുരത്തായിരുന്നു താമസം. മക്കള്‍: ഷജിന (കോഴിക്കോട്), ഷബിന (ബെംഗളൂരു). മരുമക്കള്‍: സനല്‍, ബിനോയ്. സഹോദരങ്ങള്‍: രോഹിണി, പരേതരായ നാരായണി, വസുമതി.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തലശ്ശേരി പന്ന്യന്നൂരിലെ വീട്ട് വളപ്പില്‍ നടക്കും.
ബെംഗളൂരുവില്‍ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















