ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ ‘സിന്ദൂര’ത്തിലായിരുന്നു താമസം. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ് (കുട്ടപ്പൻ) മക്കൾ: രഘുരാജ്, രഞ്ജിനി സുനിൽ. മരുമക്കൾ: സിന്ദുരാജ്, സുനിൽ വെട്ടക്കാട്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍ നടക്കും.
ബെംഗളൂരുവില്‍ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















