ബെംഗളൂരു: പാലക്കാട് ഷൊര്‍ണൂര്‍ പാണ്ടത്ത് സരോജിനി അമ്മ (86) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തി നഗര്‍ നരസിംഹ ലേഔട്ടിലെ പുഷ്പ നിവാസിലായിരുന്നു താമസം. ഭർത്താവ്: പരേതനായ ശിവശങ്കരൻ നായർ. മക്കൾ: പരേതനായ മുരളി, പുഷ്പലത, ഉഷാകുമാരി, ഭാഗ്യലക്ഷ്മി. മരുമക്കൾ: വിനയചന്ദ്രൻ, മണികണ്ഠൻ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 30ന് കൽപള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും
ബെംഗളൂരുവില്‍ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















