പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ

തിരുവനന്തപുരം:  സംസ്ഥാനത്ത് പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13ാം തിയ്യതി ആണ്.

പുനര്‍മൂല്യനിര്‍ണയം ,സൂക്ഷ്മ പരിശോധന ,ഫോട്ടോ കോപ്പി തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഈ മാസം 14 വരെയുമാണെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം സ്വര്‍ണപ്പണയ തട്ടിപ്പ്; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസില്‍ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ...

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ്...

കെങ്കേരിക്ക് സമീപം 290 ഏക്കറിൽ വമ്പൻ ടൗൺഷിപ്പ്; അന്തിമ വിജ്ഞാപനവുമായി കർണാടക ഹൗസിംഗ് ബോർഡ്

ബെംഗളൂരു: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ കെങ്കേരിക്ക് സമീപം 290 ഏക്കറിലധികം ഭൂമിയിൽ...

തീവ്രന്യൂനമർദം: കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു...

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ; ഇത്തവണ എഴുതിയത് 10 വർഷം പഠനം പൂർത്തിയാക്കിയ 10 വിദ്യാർഥികള്‍

ബെംഗളൂരു: മലയാളം മിഷൻ നടത്തുന്ന കേരളത്തിലെ പത്താം ക്ലാസിനു തത്തുല്യമായ കോഴ്‌സായായ...

ഇരട്ടപ്രഹരവുമായി ഹാ​ള​ണ്ട്; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ

ന്യൂജേഴ്‌സി: അഞ്ച്‌ തവണ ലോക ജേതാക്കളായ ബ്രസീലിനെ തകര്‍ത്ത് 2–1ന്റെ ജയത്തോടെ നോർവെ...

Related Articles

Popular Categories