സംസ്ഥാന പോലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പുതിയ പോലീസ് മേധാവിക്ക് ബാറ്റൺ കൈമാറി. റവഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. പോലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തര‍യോടെ അദ്ദേഹം കണ്ണൂരിലേക്ക് പോകും.

സം​സ്ഥാ​ന​ത്തി​ന്‍റെ 41ാം പോ​ലീ​സ് മേ​ധാ​വി​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വ​ഡ. യു.​പി.​എ​സ്.​സി കേ​ര​ള​ത്തി​ന് കൈ​മാ​റി​യ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നും സീ​നി​യ​റു​മാ​യ നി​തി​ൻ അ​ഗ​ർ​വാ​ളി​നെ മ​റി​ക​ട​ന്നാ​ണ് കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ റ​വ​ഡ​യെ നി​യ​മി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ച​ത്.
SUMMARY: Ravada Chandrasekhar takes charge as state police chief

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ കുറവ്. 183.50...

മൈസൂരു സാഹിത്യോത്സവം ജൂലൈ 4, 5 തീയതികളിൽ

ബെംഗളൂരു: രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സംരംഭകര്‍, സര്‍ഗ്ഗാത്മക...

വോട്ടവകാശം നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആനൂകുല്യങ്ങൾ നഷ്ടമാകും; എസ്.ഐ.ആർ പ്രക്രിയയിൽ എല്ലാവരും പ​ങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

ബെംഗളൂരു: സംസ്ഥാനത്ത് എസ്​​.ഐ.ആർ നടപടികള്‍ക്ക് തുടക്കമായതിന് പിന്നാലെ വോട്ടവകാശം നഷ്ടപ്പെടുന്നവർക്ക് സർക്കാർ...

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​എ. മാ​ധ​വ​ൻ(80) അ​ന്ത​രി​ച്ചു....

സ്വീഡിഷ് കോട്ട തകർത്ത് തരിപ്പണമാക്കി ഫ്രാ​ൻ​സ് പ്രീ-​ക്വാ​ർ​ട്ട​റി​ൽ

ന്യൂജഴ്സി: സ്വീഡനെ തകർത്തെറിഞ്ഞ് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32 മത്സരത്തിൽ...

ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ; എതിരാളി ബ്രസീല്‍

ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ ക്വാർട്ടറിലേക്ക്....

ബെംഗളൂരു വിധാൻസൗധയ്ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിധാൻസൗധയ്ക്ക് സമീപം ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി സംഘർഷം. സംഭവത്തില്‍ നാല്...

കർണാടകയിൽ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാനത്ത് 2026 ലെ വോട്ടർ പട്ടികയിലെ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കമയി....

Related Articles

Popular Categories