ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി ‘സൈഫോർജ് 2026’ (SciForge 2026) എന്ന ശാസ്ത്ര സെമിനാർ ജീവൻ ബീമാ നഗറിലെ കാരുണ്യ ഹാളിൽ സംഘടിപിച്ചു അതിൽ ഹോളിക്രോസ് സ്കൂൾ, ലിറ്റിൽ ഏയ്ഞ്ചൽ സ്കൂൾ, മിറാണ്ട സ്കൂൾ, മറ്റ് വിവിധ സ്കൂളുകളിൽ നിന്നായി 35-ലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ ഐ.എസ്.ആർ.ഒ യിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞൻ സഞ്ജീവ് ചിറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രകൽപ് പ്രദീപ്‌ നേതൃത്വം നൽകുന്ന H2O സംഘടനയിലെ സന്നദ്ധ പ്രവർത്തകരായ, അഭിനോവ്, ഗണേഷ്, അഖിൽ, അഖില എന്നിവർ ചേർന്നാണ് പരിപാടിക്ക് മാർഗനിർദേശവും ഏകോപനവും നൽകിയത്. വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളോടൊപ്പം വിദ്യാർഥികളെ സംഘങ്ങളാക്കി റോബോട്ടിക്സ് പ്രോജക്റ്റുകൾ നടത്തി.

ശാസ്ത്രത്തോടുള്ള കൗതുകവും അന്വേഷണ മനോഭാവവും വളർത്തുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഏറെ വിജയകരമായി സമാപിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും , സ്കൂളുകൾക്കും ശാസ്ത്ര സാഹിത്യ വേദി പ്രസിഡന്റ് കെ. ബി ഹുസൈൻ, സെക്രട്ടറി പൊന്നമ്മ ദാസ്, വൈസ് പ്രസിഡന്റ് ഷീജ റെനീഷ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകളും, മൊമെന്റോകളും വിതരണം ചെയ്തു. കല്പന പ്രദീപ് സ്വാഗതവും, പ്രതീഷ് ടി. വി നന്ദിയും പറഞ്ഞു.

SUMMARY: Science Literature Forum Science Seminar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

4k ദൃശ്യമികവില്‍ ‘തേന്മാവിൻ കൊമ്പത്ത്’ തിയെറ്ററുകളിലേക്ക്; ഒക്ടോബര്‍ ഒന്നിന് എത്തും

കൊച്ചി: മലയാളി പ്രേഷകന്‍റെ മനസില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ...

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്...

അധ്യായം 48 📖 ബലിയാടായ ബാല്യങ്ങള്‍

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കേരളത്തിൽ...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

Related Articles

Popular Categories