എസ്.എൻ.ഡി.പി. മൈസൂരു വാർഷിക ജനറൽബോഡി യോഗം നാളെ 

ബെംഗളൂരു: എസ്.എൻ.ഡി.പി. മൈസൂരു ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച  വൈകീട്ട് 4.30-ന് മൈസൂരു ജെ.എൽ.ബി. റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സിൻ്റെ മിനി ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് ജി. രാജേന്ദ്രൻ, സെക്രട്ടറി പി. ആനന്ദൻ എന്നിവർ അറിയിച്ചു. യോഗത്തിൽ ശാഖയുടെ അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡൻ്റ് അറിയിച്ചു. ഫോൺ: 9845979318, 9448720582.
SUMMARY: SNDP Mysore annual general body meeting tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ...

യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്‍ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ യലഹങ്കയിലെ പാലനഹള്ളി...

ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം – ബാംഗ്ലൂർ കേരളസമാജം 

ബെംഗളൂരു: ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസി മലയാളികള്‍ക്കും ലഭ്യമാകുന്ന...

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി....

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച...

Related Articles

Popular Categories