Browsing Tag

DK SHIVAKUMAR

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡി. കെ. ശിവകുമാറിനെതിരായ ഹർജി തള്ളി കോടതി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി. ശിവകുമാറിനെതിരെ അന്വേഷണം…
Read More...

അനധികൃത സ്വത്ത് സമ്പാദന കേസ്; ലോകായുക്തക്ക് മുമ്പിൽ ഹാജരായി ഡി. കെ. ശിവകുമാർ

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോകായുക്തക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലോകായുക്ത…
Read More...

മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.…
Read More...

മുഖ്യമന്ത്രിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതം; പാർട്ടി സിദ്ധരാമയ്യക്കൊപ്പമെന്ന് ശിവകുമാർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി രാഷ്ട്രീയ പ്രേരിതമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പാർട്ടി സിദ്ധരാമയ്യക്കൊപ്പം നിൽക്കുമെന്ന് ഡി.കെ…
Read More...

സംസ്ഥാനത്തെ അണക്കെട്ടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നതിന്റെ…
Read More...

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി രാഹുൽ ഗാന്ധി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് നേതാക്കളോടും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനും…
Read More...

ഡികെ ശിവകുമാറിന് തിരിച്ചടി; സ്വത്ത് സമ്പാദന കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ എഫ്‌ഐആര്‍ ചോദ്യം ചെയ്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ…
Read More...

രാമനഗരയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യണം; ആവശ്യവുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യണമെന്ന് നിർദേശം മുമ്പോട്ട് വെച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ജില്ലയിലെ താമസക്കാരായ ഒരു സംഘത്തോടൊപ്പം ഈ…
Read More...

ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: ചന്നപട്ടണ ബെംഗളൂരുവിൻ്റെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിൽ രാമനഗരയ്ക്ക് കീഴിലാണ് ചന്നപട്ടണ ഉൾപ്പെടുന്നത്. എന്നാൽ ആദ്യകാലം മുതൽ…
Read More...

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അടുത്തിടെ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെന്നും എന്നാൽ മത്സരിക്കാൻ…
Read More...
error: Content is protected !!