പാലിയേക്കര ടോള്‍ പ്ലാസ: വരുമാനം 1,447 കോടി പിന്നിട്ടു
തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 1,447 കോടിയിലധികം വരുമാനം. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. 2012 ഡിസംബര്‍ ഒമ്പതിനാണ് ടോള്‍പിരിവ് തുടങ്ങിയത്. മണ്ണുത്തി മുതല്‍ അങ്കമാലി വഴി എടപ്പള്ളി…
Read More...
Read More...