മാസപ്പടി കേസ്; എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല, ഹര്‍ജി പുതിയ ബെഞ്ചിലേക്ക്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ
എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ്…
Read More...
Read More...