ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു
വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പുൽപ്പള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഞ്ജിത്ത്, അഖിൽ എന്നിവരാണ്…
Read More...
Read More...