‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍ ‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ ഇന്ദിരാനഗര്‍ റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ഇന്ദിര പറക്കാട്ട് കവയത്രിയും സംഗീതജ്ഞയുമായ നീതു കുറ്റിമാക്കലിന് നല്‍കി പ്രകാശനം ചെയ്തു, വിജയ് കര്‍ണാടക അസിസ്റ്റന്റ് എഡിറ്റര്‍ മേരി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. സുധ കെ. കെ അധ്യക്ഷത വഹിച്ചു.

ഷൈനി അജിത്, പ്രേംരാജ് കെ. കെ, വി. ആര്‍. ഹര്‍ഷന്‍,ഡോ. എം. എന്‍. ആര്‍. നായര്‍, രമാ പ്രസന്ന പിഷാരടി, ലാലി രംഗനാഥ്, അഡ്വ. സത്യന്‍ പുത്തൂര്‍, സിന കെ. എസ്., ദാമോദരന്‍ മാഷ്, അജിത് കോടോത്ത്, ഒ. വിശ്വനാഥന്‍, തൊടുപുഴ പദ്മനാഭന്‍, അനൂപ് ചന്ദ്രന്‍, സുകുമാരന്‍, കൃഷ്ണകുമാര്‍ കടമ്പൂര്‍, സി. പി. രവീന്ദ്രന്‍, അനീസ് സി. സി. ഒ., സുനില്‍കുമാര്‍ ടി. പി. എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. ശിവദ ധ്യാന്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു.ഗീത ശശികുമാറും രഞ്ജിനി ധ്യാനും ചേര്‍ന്ന് പരിപാടി നിയന്ത്രിച്ചു. റാണി ശശികുമാര്‍, പദ്മനാഭന്‍ എ., ശ്രീദേവി സുരേഷ്, ശ്രീദേവി ഗോപാല്‍, നീതു കുറ്റിമാക്കല്‍, ശ്രീലത മധു എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ യുവപ്രതിഭ ഓസ്റ്റിന്‍ അജിത്തിനെ ആദരിക്കുകയും ചെയ്തു.
SUMMARY: The novel ‘Manthrikkunna Yanthrangal was published

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ സാഹിത്യത്തിലെ പ്രതിരൂപങ്ങൾ എന്നവിഷയത്തിൽ...

നീറ്റ് പുനഃപരീക്ഷ പൂര്‍ത്തിയായി; എൻടിഎ ആസ്ഥാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡല്‍ഹി: ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. 23 ലക്ഷം...

തമിഴ്‌നാട്ടില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 7 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സീഫുഡ് പ്രോസസിങ് ഫാക്ടറിയില്‍ ഉണ്ടായ അമോണിയ വാതക...

അമ്മയിൽ ശ്വേതാമേനോനടക്കം കൂട്ടരാജി; ഭരണ സമിതി പിരിച്ചുവിട്ടു

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത തർക്കങ്ങള്‍ക്ക് പിന്നാലെ നടി...

Related Articles

Popular Categories