രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കോലാറിലെ കുപ്പണപാല്യ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എലച്ചേപ്പള്ളി ഹൈസ്‌കൂൾ വിദ്യാർഥിനികളായ ധന്യാ ഭായി, ചൈത്ര ഭായി (13 വയസ്സു വീതം) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ്  പെൺകുട്ടികളെ കാണാതായത്. തുടർന്നു പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു ശനിയാഴ്ച മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്.

പോസ്‌റ്റ്മോർട്ടത്തിൽ ഇവർക്കെതിരെ അതിക്രമം നടന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പു കണ്ടെടുത്തതായും മുളബാഗിലു റൂറൽ പോലീസ് പറഞ്ഞു. അതേസമയം ഇരുവരുടെയുംമരണം  കൊലപാതകമാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Two minor girls who went missing the previous day in Kolar were found dead in a well.

Hot this week

വീണാ വിജയൻ ഉള്‍പ്പെട്ട സിഎംആര്‍എല്‍ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട...

‘അമ്മ’യിലെ പൊട്ടിത്തെറി: രാജിസന്നദ്ധത അറിയിച്ച്‌ ശ്വേതാ മേനോൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തരകലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച്‌ പ്രസിഡന്റ് ശ്വേതാ...

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ്...

വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19-കാരി പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ്...

പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസ്; യുവതികള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍....

മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം 31ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം മെയ്...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം...

സിഎൻജി വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണ

ഡല്‍ഹി: രാജ്യത്ത് സിഎൻജി വിലയില്‍ വീണ്ടും വർധനവ്. കിലോഗ്രാമിന് രണ്ട് രൂപയാണ്...

Related Articles

Popular Categories