വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ പാടിയില്ല; സ്പീ​ക്ക​റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ

തിരുവനന്തപുരം: ഇന്നാരംഭിച്ച നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. സ്പീക്കറെ രേഖാമൂലമാണ് ഗവർണർ പ്രതിഷേധം അറിയിച്ചത്. വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവൻ നിർദ്ദേശം സർക്കാർ തള്ളുകയായിരുന്നു. വന്ദേമാതരം ഭാഗികമായി പാടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ വിമർശിച്ചു.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ പാ​ട​ണ​മെ​ന്ന് ലോ​ക്ഭ​വ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​ത് ത​ള്ളു​ക​യാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം മാ​ത്ര​മാ​ണ് സ​ഭ​യി​ൽ ആ​ല​പി​ച്ച​ത്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേഭാരതം മുഴുവൻ പാടിയത് വിവാദമായിരുന്നു. അന്നത്തെ വിവാദം കൂടിക്കണ്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ട്.

എ​ന്നാ​ൽ ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ​തി​രെ സ​ർ​ക്കാ​രി​ന് പി​ന്തു​ണ​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്തെ​ത്തി. പ​ര​മ്പ​രാ​ഗ​ത​മാ​യി സ​ഭ​യി​ൽ തു​ട​രു​ന്ന രീ​തി​യാ​ണി​തെ​ന്നും ഇ​തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മി​ല്ലെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ ബി​ജെ​പി ഇ​തി​നെ എ​തി​ർ​ത്തു.
SUMMARY: Vande Mataram not sung in its entirety; Governor protests against Speaker

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കള്ളാടി മണ്ണിടിച്ചില്‍; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച...

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ...

ഇൻഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ...

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 62.01

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഔദ്യോഗികമായി...

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരില്‍ വിദ്യാർഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക്...

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സര്‍വീസ് ആരംഭിച്ചു

ഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തില്‍ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ...

മകളെ വിവാഹം കഴിച്ച്‌ കൊടുത്തില്ല; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ്...

Related Articles

Popular Categories