കണ്ണൂർ പാപ്പിനിശ്ശേരിയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍: കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണപുരം സ്വദേശികളാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ പിറകില്‍ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
<BR>
TAGS : ACCIDENT | KANNUR NEWS
SUMMARY : Auto and lorry collide in Pappinissery, Kannur; Two dead, four injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഡിഎയുടെ ഗ്രീൻ ബെംഗളൂരുവിനൊപ്പം കൈകോര്‍ത്ത് ‘എയ്മ’യും

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ...

കോഴിക്കോട് പതങ്കയം പുഴയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാള്‍ക്കായി തിരച്ചില്‍

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു....

എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍...

ആറ്റുകാലില്‍ യുവതി ജീവനൊടുക്കി; ഭര്‍‌ത്താവിന്റെ പീഡനമെന്ന് പരാതി

തിരുവനന്തപുരം: ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി വാടകവീട്ടില്‍ ജീവനൊടുക്കി. വർക്കല വടശ്ശേരിക്കോണം...

കാസറഗോഡ് ചെര്‍ക്കളയില്‍ വ്യാജ ചികിത്സയും ആഭിചാരക്രിയയും; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടില്‍ മിന്നല്‍ റൈഡ്

കാസറഗോഡ്: ഉസ്‌താദിന്റെ വീട്ടില്‍ വ്യാജചികിത്സയും ആഭിചാരക്രിയയും നടക്കുന്നുവെന്ന പരാതിയില്‍ കാസറഗോഡ് റെയ്‌ഡ്....

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ...

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗ് യോഗ്യത നേടിയത് 64,759പേര്‍, ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്‍ രാജുവിന്

തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം...

സാന്ത്വനം അന്നസാന്ദ്രപാളയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: സാന്ത്വനം അന്നസാന്ദ്രപാളയയുടെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം വിഭൂതിപുര ഗവൺമെന്റ് സ്കൂളിൽ...

Related Articles

Popular Categories