കർണാടക നായർ സർവീസ് സൊസൈറ്റി ഭാരവാഹികള്‍

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ (കെ.എൻ.എസ്.എസ്.) 2024-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബോർഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ആർ. മനോഹര കുറുപ്പ് (ചെയർമാൻ), കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹൻ കുമാർ, എൻ.ഡി. സതീഷ് (വൈസ് ചെയർമാൻമാർ), ടി.വി. നാരായണൻ (ജനറൽ സെക്രട്ടറി), എസ്. ഹരീഷ് കുമാർ, സി.ജി. ഹരികുമാർ, എൻ. വാസുദേവൻ നായർ (ജോയിന്റ് ജനറൽ സെക്രട്ടറിമാർ), എൻ. വിജയ് കുമാർ (ഖജാൻജി), എം.പി. പ്രദീപൻ (ജോയിന്റ് ഖജാൻജി) എന്നിവരാണ് ഭാരവാഹികൾ.

തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ആർ. മനോഹര കുറുപ്പ്. മത്തിക്കരെ കരയോഗം അംഗം. 2012 മുതൽ കെ എൻ എസ് എസ് ബോർഡ് അംഗം. 2014 മുതൽ ഇപ്പോൾ വരെ ജനറൽ സെക്രട്ടറി. കെ എൻ എസ് എസിനു പുറമെ ജലഹള്ളി അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ്‌ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിരുന്നു.

ടി വി നാരായണൻ കണ്ണൂർ ഇടയ്ക്കാട് കടമ്പുർ സ്വദേശിയാണ്. 1995 മുതൽ വിവേക് നഗർ കരയോഗത്തിൽ വിവിധ പദവികള്‍ വഹിച്ചിരുന്നു. 2000 മുതൽ കെ എൻ എസ് എസ് ബോർഡ് അംഗം, 2018-22 കാലയളവിൽ വൈസ് ചെയർമാൻ ആയും കെ എൻ എസ് എസ് നു പുറമെ വിവിധ മലയാളി കലാ സാംസ്‌കാരിക സംഘടനകളിലും സജീവമാണ്.

വിജയ് കുമാർ പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി. 2009 മുതൽ വൈറ്റ്ഫീൽഡ് കരയോഗത്തിന്റെ വിവിധ പദവികള്‍ നിര്‍വഹിച്ചിട്ടുണ്ട്. 2018 മുതൽ ബോർഡ് അംഗം.

<BR>
TAGS : KNSS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

Related Articles

Popular Categories