ജെഡിഎസ് നേതാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ജെഡിഎസ് നേതാവും കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ആരാധകനുമായ യുവാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലാണ് സംഭവം. തമ്മനായകനഹള്ളി ഗേറ്റിന് സമീപം മെഡിക്കൽ സ്റ്റോറിൽ നിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ജെഡിഎസ് നേതാവ് വെങ്കിട്ടേഷിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വെങ്കിടേഷ് കർഷകനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും കൂടിയാണ്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെങ്കിടേഷിന് ആരുമായും ശത്രുതയില്ലെന്ന് കുടുംബാംഗങ്ങളും ജെഡിഎസ് പ്രവർത്തകരും പറഞ്ഞു. എന്നാൽ മൂന്ന് മാസം മുമ്പ് തമ്മനായകനഹള്ളി ഗേറ്റിലെ ബാറിന് സമീപം ബഹളം വെച്ച ചിലരുമായി വെങ്കിടേഷ് വഴക്കിട്ടിരുന്നു. കൊലയ്ക്ക് പിന്നിൽ ഇവരാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് കുശാൽ ചോക്‌സി പറഞ്ഞു.

TAGS: BENGALURU | MURDER
SUMMARY: JD(S) leader waylaid and hacked to death in Chikkaballapur village

Hot this week

65 മ​ര​ണം; എബോള വൈറസ് ഭീതിയില്‍ വീണ്ടും കോംഗോ

കി​ന്‍​ഷാ​സ: എബോള വൈറസ് ഭീതിയിൽ വീണ്ടും കോംഗോ.  ഇറ്റൂരി, മോ​ങ്വാ​ലു, റു​വാ​മ്പാ​റ...

റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല്

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്...

ശക്തമായ മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

തിരുവനന്തപുരം: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള സർക്കാർ രൂപവത്കരണത്തിന് യു.ഡി.എഫ്. നടപടികൾ വേഗത്തിലാക്കി. ഘടകകക്ഷികളുമായി...

മൈസൂരു കേരളസമാജം ബാഡ്മിന്റൻ മത്സരം

ബെംഗളൂരു: മൈസൂരു കേരളസമാജം കായികമേളയുടെ ഭാഗമായി നടത്തിയ ബാഡ്മിന്റന്‍ മത്സരത്തില്‍ 50...

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​സ്ര​യേ​ൽ - ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ 45 ദി​വ​സ​ത്തേ​ക്കു നീ​ട്ടി....

കാലിടറി ചെന്നൈ; 7 വിക്കറ്റ് ജയവുമായി ലക്നൗ

ലക്നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്....

കബൺ പാർക്ക്– ഹൊസഹള്ളി റൂട്ടിൽ നാളെ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7 മുതൽ 9 വരെ...

Related Articles

Popular Categories