പെൺഭ്രൂണഹത്യ; ആശുപത്രി ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: അനധികൃത ലിംഗനിർണായവും പെൺഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരായ മൂന്ന് പേർ പിടിയിൽ. മാണ്ഡ്യ ബന്നൂർ സ്വദേശി രാമകൃഷ്ണ, ഗുരു, മൈസൂരു സ്വദേശി സോമശേഖർ എന്നിവരാണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് 12 ഓളം നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റ്‌ മൂന്ന് പേരെ കൂടി പിടികൂടാനായത്. ആറ് പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാണ്ഡ്യ പോലീസ് പറഞ്ഞു.

അറസ്റ്റിലായവരിൽ നിന്ന് രണ്ട് സ്കാനിംഗ് മെഷീനുകളും ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്. മേലുകോട് നഞ്ചൻഗുഡ്, പാണ്ഡവപുര, ബെള്ളൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്. 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ആളുകളിൽ നിന്ന് വാങ്ങി ഭ്രൂണഹത്യയും ലിംഗനിർണയവും നടത്തിയിരുന്ന റാക്കറ്റിലെ അംഗങ്ങളാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ മാണ്ഡ്യ പോലീസ് അന്വേഷണം ഊർജിതമാക്കി.

TAGS: KARNATAKA | ARREST
SUMMARY: Mandya police arrest 3 in connection with female foeticide

Hot this week

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം...

അനുനയനീക്കങ്ങള്‍ ഫലം കണ്ടു; രാജി പിൻവലിച്ച് രാമലിംഗ റെഡ്ഡി

ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു....

വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ...

‘രക്ഷകന്റെ ഗീതം’ സംഗീത സംഗമം ഇന്ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാലവർഷം ശക്തമായി തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച്...

കെഎൻഎസ്എസ് സ്ഥാപിത ദിനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44-മത് സ്ഥാപിത ദിനാഘോഷം തിങ്കളാഴ്ച...

കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സോണ്‍ ക്രിക്കറ്റ്...

Related Articles

Popular Categories