രേണുകസ്വാമി കൊലക്കേസ്; അഞ്ച് പേർ കൂടി പിടിയിൽ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി പിടിയിൽ. ഇതോടെ കന്നഡ നടൻ ദർശൻ ഉൾപ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ കാറിന്‍റെ ഉടമ പുനീതും അറസ്റ്റിലായിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

നിർണായക തെളിവുകൾ നശിപ്പിച്ചതിനും കൊലപാതകത്തിന് സഹായിച്ചതിനും പുനീതിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഹേമന്ത്, രവി, ജഗദീഷ്, അനു കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഈ കേസുമായി ബന്ധപ്പെട്ട് ദർശനും കാമുകി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേർ നേരത്തെ അറസ്‌റ്റിലായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ജൂൺ 17 വരെ ഇവർ പോലീസ് കസ്‌റ്റഡിയിൽ തുടരും. പ്രതികളിൽ ചിലര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വര പറഞ്ഞു.

കേസില്‍ ആർക്കും ഒരു പരിഗണനയും ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിക്ഷ്‌പക്ഷമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എല്ലാ വ്യക്തികളെയും നിയമപ്രകാരം തുല്യമായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നടൻ ദർശന് പ്രത്യക പരിഗണനകള്‍ ലഭിച്ചുവെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതി അഭിഭാഷകരുടെ സംഘം അന്നപൂർണേശ്വരി നഗർ പോലീസ് സ്‌റ്റേഷനിലെത്തി. 48 മണിക്കൂറിനുള്ളിൽ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കി ആരോപണവുമായി ബന്ധപ്പെട്ട വസ്‌തുതകൾ അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്.

TAGS: DARSHAN THOOGUDEEPA| ARREST| BENGALURU UPDATES
SUMMARY: Five more arrested in renukaswamy murder case

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories