ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ അന്വേഷണം നേരിടണമെന്ന് വിജയേന്ദ്ര

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ എത്രയും വേഗം ഇന്ത്യയിൽ തിരിച്ചെത്തി അന്വേഷണം നേരിടണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര. ഇതിനോടകം പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പ്രജ്വലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ജെഡിഎസിനെ അതിക്ഷേപിക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

പ്രജ്വൽ രേവണ്ണ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആയതിനാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണം. എസ്ഐടി അന്വേഷണം നേരിടണം. ഇതാണ് എല്ലാവരുടെയും ആവശ്യവുമെന്നും വിജയേന്ദ്ര പറഞ്ഞു. പ്രജ്വൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ സമ്മതിച്ചതിനാൽ ഇനി സത്യം കണ്ടെത്തേണ്ടതുണ്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യലിനായി മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ തിങ്കളാഴ്ച പറഞ്ഞിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു യാത്രയെന്നും താൻ ജർമനിയിൽ എത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും രേവണ്ണ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ വളർന്നു കൊണ്ടിരിക്കുന്നതിനാൽ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories