പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരുക്ക്

പാലക്കാട്:  പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. മേലാർകോട് പുളിഞ്ചുവടിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനും വഴിയരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനു (39) മാണ് മരിച്ചത്. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.

ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. കാര്‍ യാത്രക്കാരായ നാലു പേര്‍ക്കും വഴിയരികിലെ കലുങ്കില്‍ ഇരിക്കുകയായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മേലാര്‍കോട് പുളിഞ്ചുവടിവിനു സമീപമാണ് അപകടമുണ്ടായത്.ആലത്തൂര്‍ ഭാഗത്തുനിന്ന് നെന്മാറ ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍.
<BR>
TAGS : ACCIDENT | PALAKKAD
SUMMARY : An out-of-control car hit an accident in Palakkad Chitilanchery; Two dead, six injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 28 📖 അപകടം വഴി കാട്ടുന്നു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂർ...

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാൻ നടൻ മോഹൻലാല്‍; അപേക്ഷ നല്‍കി

കൊച്ചി: കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍. ഇതുസംബന്ധിച്ച്‌...

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറു പേര്‍ക്കെതിരേ കേസ്

പത്തനംതിട്ട: 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലാണ് സംഭവം. ഒമ്പതാം...

അധ്യായം 27 📖 ആയോധനക്കളരിയിൽ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1980ലാണു...

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത ഉള്‍പ്പെട്ട കമ്മറ്റി താഴെ പോയത്: അൻസിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പ്രശ്‍നങ്ങള്‍ ഗുരുതരമായതിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിട്ട പശ്ചാത്തലവും, തുടർന്നുണ്ടായ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വലിയ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു....

തൃശൂർ നെടുപുഴയിൽ ബോട്ട് മറിഞ്ഞു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട്...

Related Articles

Popular Categories