മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു

ബെംഗളൂരു: മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ജിഗ്‌നി ആനക്കല്‍ റോഡിലുള്ള കാസ മോക്‌സീയാ അഗതിമന്ദിരം സന്ദര്‍ശിച്ചു. കാസ മോക്‌സീയാ കുടുംബാംഗങ്ങളും, ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് ഭാരവാഹികളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു, യൂത്ത് വിംഗ് മെന്റര്‍ ഷാജി ആര്‍ പിള്ള, യൂത്ത് ഭാരവാഹികളായ അശ്വതി, വിഞ്ചു, സുരേഷ്പ്രവീണ്‍, രഞ്ജിത്ത്, അമല്‍, പ്രിന്‍സി, വിഞ്ചു, സിസിയ, ഉമേഷ്, തുടങ്ങിയവരും അസോസിയേഷന്‍ പ്രസിഡന്റ് ജോജോ. പി. ജെ സെക്രട്ടറി ഷിബു ശിവദാസ്, സജീവ് ഇ .ജെ, ബീറ്റ തയ്യില്‍, ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു. കാസ മോക്‌സിയ കുടുംബാംഗങ്ങള്‍ക്കായി സമാഹരിച്ച തുക ചടങ്ങില്‍ കൈമാറി.
<BR>
TAGS : ASSOCIATION NEWS

 

LEAVE A REPLY

Please enter your comment!
Please enter your name here