തിരഞ്ഞെടുപ്പ്; തമിഴ്നാട്-കർണാടക അതിർത്തി മേഖലകളിൽ മദ്യനിരോധനം

ബെംഗളൂരു: ഈമാസം 19 ന് തമിഴ് നാട്ടിൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്നാട്- കർണാടക അതിർത്തി പ്രദേശങ്ങളിൽ ഇന്നു മുതൽ 3 ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തി. അതിർത്തിയിൽ നിന്നു 5 കിലോമീറ്റർ പരിധിയിലുള്ള അത്തിബലെ, ആനേക്കൽ, സർജാപുര എന്നിവടങ്ങളിലെ മദ്യവിൽപ്പന കേന്ദ്രങ്ങളാണ് അടച്ചിടുക. ഇന്ന് രാവിലെ 10 മുതൽ 17 ന് അർധരാത്രി വരെ അടച്ചിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.

The post തിരഞ്ഞെടുപ്പ്; തമിഴ്നാട്-കർണാടക അതിർത്തി മേഖലകളിൽ മദ്യനിരോധനം appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ മാപ്പ് പറയണം; നിലപാടില്‍ ഉറച്ച്‌ കാലടി സര്‍വകലാശാല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ കേസില്‍ മാപ്പുപറയണമെന്ന...

മെസിയുടെ പേരില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് വിവാദം; അബ്ദുറഹ്മാനെ പ്രതി ചേര്‍ക്കാൻ അനുമതി നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍...

ബെംഗളൂരുവിൽ ക്‌നാനായ കുടുംബങ്ങളുടെ മഹാസംഗമം ഒരുങ്ങുന്നു; ബികെസിഎ റൂബി ജൂബിലി 14-ന്

ബെംഗളൂരു: നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന ബെംഗളൂരുവിലെ ക്‌നാനായ കുടുംബ കൂട്ടായ്മയായ കാത്തലിക്...

മില്‍മ പാലിന് ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി യൂണിയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ തിരുവനന്തപുരം മേഖല...

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ...

മധുരയില്‍ ജ്വലറിയില്‍ വൻ കവര്‍ച്ച; 500 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ വൻ മോഷണം. 500 പവനോളം...

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാര്‍ത്തികേയന്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി...

സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന കേസ്; തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീര്‍ അറസ്റ്റില്‍

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസില്‍ യു ട്യൂബർ തൊപ്പിയുടെ...

Related Articles

Popular Categories