ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ 

കെ. സന്തോഷ്‌കുമാര്‍, കൃഷ്ണദാസ്. ഇ, സനില്‍കുമാര്‍. ജി

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

കെ. സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), പി.വി. സലീഷ് (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ്. ഇ (ജനറല്‍ സെക്രട്ടറി), സനില്‍കുമാര്‍. ജി (ട്രഷറര്‍), സന്തോഷ് ടി ജോണ്‍ (വെല്‍ഫെയര്‍ സെക്രട്ടറി), വിഷ്ണുമംഗലം കുമാര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പ്രവീണ്‍ കെ., വിജേഷ് ഇ. (അസിസ്റ്റന്റ് സെക്രട്ടറിമാര്‍).

ഭരണസമിതി അംഗങ്ങള്‍ : പി. കൃഷ്ണകുമാര്‍, സി.ഡി. ആന്റണി, ബേബി ജോണ്‍, പി.കെ. സജി, കോശി ജോസഫ്, കെ.ബി. മുരളി, രാജു. കെ, അഷ്റഫ്, ജി. ഹരികുമാര്‍, റീഡ്സ് മുരളി, രാജേഷ് ടി.പി, വിനുമോന്‍, സന്തോഷ് കുമാര്‍ കെ.കെ, രാകേഷ് പട്ടേല്‍, ഉണ്ണികൃഷ്ണന്‍ പിള്ള, പ്രദീപ്. (പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍) പി. കൃഷ്ണകുമാര്‍ (ചെയര്‍മാന്‍), ബേബിജോണ്‍, ജി. ഹരികുമാര്‍ (വൈസ് ചെയര്‍മാന്മാര്‍), ഉണ്ണികൃഷ്ണന്‍ പിള്ള (ജനറല്‍ കണ്‍വീനര്‍), കെ.ബി. മുരളി, കെ.രാജു (ജോയിന്റ്കണ്‍വീനര്‍മാര്‍)
<BR>
TAGS : ASSOCIATION NEWS | DEEPTHI WELFARE ASSOCIATION
SUMMARY : Deepti Welfare Association office bearers

 

LEAVE A REPLY

Please enter your comment!
Please enter your name here