ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ

ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ ചേർന്നു. യെല്ലാപുര എംഎൽഎ ശിവറാം ഹെബ്ബാറിൻ്റെ മകൻ വിവേക് ഹെബ്ബാറാണ് കോൺഗ്രസിൽ ചേർന്നത്. അനുയായികൾക്കൊപ്പം ഉത്തരകന്നഡ ജില്ലയിലെ ബാനവാസിയിൽ നടന്ന ചടങ്ങിലാണ് വിവേക് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളുമായി ബിജെപി നേതൃത്വവുമായി സ്വരച്ചേർച്ചയിലല്ലായിരുന്നു ശിവറാം ഹെബ്ബാർ. ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവറാം വോട്ടു ചെയ്യാതെ വിട്ടു നിന്നിരുന്നു. പാർട്ടി വിപ്പ് നൽകിയിട്ടും ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്  ചര്‍ച്ചയായിരുന്നു. എന്നാൽ ആരോഗ്യനില മോശമായതാണ് തൻ്റെ അസാന്നിധ്യത്തിന് കാരണമെന്നായിരുന്നു ശിവറാം നല്‍കിയ മറുപടി. നേരത്തെ കോൺഗ്രസിലായിരുന്ന ശിവറാം 2019 ൽ ഓപ്പറേഷൻ കമല വഴിയാണ് ബിജെപിയിൽ എത്തിയത്. വൈകാതെ ശിവറാമും കോൺഗ്രസിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

The post ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കറാച്ചി: ശനിയാഴ്ച വൈകുന്നേരം കറാച്ചിയിലെ സുരക്ഷാ താവളത്തിന് നേരെ അത്യാധുനിക ആയുധങ്ങളുമായി...

ഐഎസ്എം പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവില്‍

ബെംഗളൂരു: കെഎന്‍എം യുവജന വിഭാഗമായ ഐഎസ്എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണല്‍സ് ഫാമിലി...

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

ബെംഗളൂരു: ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാര്‍ത്ത. എറണാകുളം വന്ദേഭാരത്...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം....

ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അതുൽ കസ്റ്റഡിയിൽ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ്...

അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ രണ്ട് മലയാളികള്‍ പിടിയിൽ

ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍...

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത്...

Related Articles

Popular Categories