റൈറ്റേഴ്സ് ഫോറം ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം ‘കഥ എഴുതുമ്പോൾ’ ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ നടക്കും. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഷബിത മുഖ്യപ്രഭാഷണം നടത്തും.

ബെംഗളൂരു മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് നടക്കുന്ന ഏകദിന സഹിത്യ സംവാദത്തിൽ
സാഹിത്യ പ്രതിഭകളും എഴുത്തുകാരും കഥകൾ അപഗ്രഥിക്കും.  പരിപാടിയുടെ ഭാഗമായി എഴുത്തുകാരില്‍ നിന്നും കഥകള്‍ ക്ഷണിച്ചു. മുമ്പ് പ്രസിദ്ധീകരിക്കാത്ത കഥകൾ 90369 85456 എന്ന നമ്പരിൽ വാട്സ്ആപ്പ് ചെയ്യുകയോ writersforumbangalore@gmail.com ൽ മെയിൽ ചെയ്യുകയോ ചെയ്യാം. കഥകൾ മാർച്ച് 25 നു മുമ്പായി ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കുന്ന രചനകൾ എഴുത്തുകാർക്ക് വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകും.
<BR>
TAGS : BANGALORE WRITERS AND ARTISTS FORUM

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാളെ മുതൽ കനത്ത മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ...

കേരള എന്‍ട്രന്‍സ് ഫലം ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ KEAM 2026 ഫലം...

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് വ്യാഴാഴ്ച പകൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി. പത്താം...

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം, കരാര്‍ ലംഘനമെന്ന് ഇറാന്‍

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിന്...

മതനിരപേക്ഷത പറഞ്ഞവർ വർഗീയവാദികളാകുന്നു, മ​തം​ ​പ​റ​ഞ്ഞ​വ​ർ​ ​മ​ന്ത്രി​മാരും-വെള്ളാപ്പള്ളി 

ബെംഗളൂരു: മ​തം​ ​പ​റ​യു​ന്ന​വ​ർ​ ​മ​ന്ത്രി​മാ​രാ​വു​ക​യും,​ ​മ​തേ​ത​ര​ത്വം​ ​പ​റ​യു​ന്ന​വ​ർ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളാ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​സാ​മൂ​ഹ്യ​...

ഡെംബലേയ്ക്ക് കിടിലന്‍ ഹാട്രിക്, നോർവെയെ 4-1ന് തകർത്ത് ഫ്രാൻസ്

ഫോ​ക്സ്ബ​റോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഐ-യിലെ അവസാനമത്സരത്തിൽ നോ​ർ​വെ​യ്ക്കെ​തി​രെ തകര്‍പ്പന്‍ ജയവുമായി...

വിലങ്ങാട് വനത്തില്‍ കുടുങ്ങിയവരെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനത്തിൽ...

വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; തെരച്ചിൽ പുരോ​ഗമിക്കുന്നു

കോഴിക്കോട്: വടകര വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനം...

Related Articles

Popular Categories