പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം- ഷാനിമോൾ ഉസ്മാൻ 

ബെംഗളൂരു: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവാസി മലയാളികൾ നടത്തുന്ന സാമൂഹിക സാംസ്‌കാരിക കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് കേരള നിയമ സഭ ഡെപ്യുട്ടി സ്പീക്കർ അഡ്വ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കേരളസമാജം യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണാഘോഷം – തകർത്തോണം 2026 യെലഹങ്ക ബെല്ലഹള്ളി മെയിൻ റോഡിലുള്ള വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാനിമോൾ. കേരള സമാജം നടത്തുന്ന ആംബുലൻസ് സർവീസ്, ഡയാലിസിസ് യൂണിറ്റ്,  സാന്ത്വന ഭവനം പദ്ധതി, വിദ്യാസ സഹായ പദ്ധതി തുടങ്ങിയ പരിപാടികളേയും ഡെപ്യൂട്ടി സ്പീക്കർ അനുമോദിച്ചു.
സോൺ ചെയർമാൻ റെജി എം ജി അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ചിത്ര ഷേണോയ്, പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി. കേരള സമാജം പ്രസിഡന്റ്  ഹനീഫ് എം , ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, സോൺ കൺവീനർ അനീഷ് കൃഷ്ണൻ, ആഘോഷ കമ്മറ്റി കൺവീനർ പ്രേം കുമാർ, വൈസ് ചെയർമാൻമാരായ അജയൻ എം ബി, സത്യശീലൻ, ഫിനാൻസ് കൺവീനർ സുനിത വിനോദ്, ജോയിന്റ് കൺവീനർ ബിപിൻ രാജ്, വനിതാ വിഭാഗം ചെയർപേർസൺ ആശാ വിജയഗോപാൽ, യൂത്ത് വിങ്ങ് കൺവീനർ അശ്വിൻ രമേഷ് എന്നിവർ സംബന്ധിച്ചു.
സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ചെണ്ടമേളം, കർണാടകയുടെ പാരമ്പര്യ കലാരൂപമായ ഡോള്ളു കുനിത, ഓണസദ്യ, പിന്നണി  ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിച്ച  ഗാന സന്ധ്യ എന്നിവ നടന്നു.
SUMMARY: Onam celebrations organized by the Yelahanka Zone of Kerala Samajam
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനാഘോഷം

ബെംഗളൂരു:  കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം...

പ്രിയദര്‍ശിനിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സംസ്ഥാന...

എസ്ബിഐയില്‍ ഒഴിവുകള്‍; സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 20 സ്പെഷ്യലിസ്റ്റ് കേഡർ...

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ‘കളരി സംഗമം’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: വരാനിരിക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനും ഖേലോ ഇന്ത്യ മത്സരങ്ങൾക്കും മുന്നോടിയായി...

“കേസുമായി മുന്നോട്ടുപോകും, എഫ് ട്യൂണ്‍ ക്രീം ആരും ഉപയോഗിക്കരുത്”; ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ ഗുരുതര വൃക്ക രോഗം ബാധിച്ചതില്‍ പരാതിയുമായി...

കെ.എ.എസ് ചട്ടങ്ങള്‍ പൊളിച്ചെഴുതാൻ സര്‍ക്കാര്‍; 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിയമന രീതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് താഴത്തിൽ ഹൗസിൽ ടി. തങ്കമണി (78) ബെംഗളൂരുവില്‍...

അഭിറാം വധക്കേസ്; ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: അഭിറാം വധക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ്...

Related Articles

Popular Categories