സുവര്‍ണ കര്‍ണാടക കേരളസമാജo ‘സംസ്‌കൃതി 2024’

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജo ജില്ല കമ്മറ്റി സംഘടിപ്പിച്ച സംസ്‌കൃതി 2024 കവിയും അധ്യാപകനുമായ കെ.വി സജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് തൈകാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജന്‍ ജേക്കബ് സംസ്ഥാന സെക്രട്ടറി എ. ആര്‍ രാജേന്ദ്രന്‍, ലോക കേരളസഭ അംഗം കെ.പി ശശിധരന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസഫ്, കെ.എസ് മഞ്ജുനാഥ്, അഡ്വ. സത്യന്‍ പുത്തൂര്‍, എ രാജു എന്നിവര്‍ സംസാരിച്ചു സംസ്‌കൃതിയുടെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ എസ്.കെ.കെ എസ്. നോര്‍ത്ത് സോണും, തിരുവാതിര മത്സരത്തില്‍ ഈസ്റ്റ് സോണും ജേതാക്കളായി.
<BR>
TAGS : SKKS

 

LEAVE A REPLY

Please enter your comment!
Please enter your name here