സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു : സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ഓണവില്ല് 2024’ ബെന്നാർഘട്ട റോഡ് ഗോട്ടികരെ ടി. ജോൺ കോളേജിൽ നടന്നു. പ്രസിഡന്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം രാമോജി ഗൗഡ എം.എൽ.സി. ഉദ്ഘാടനം ചെയ്തു. സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജാതിമത ചിന്തകൾക്കതീതമായി മലയാളികള്‍ പുലര്‍ത്തുന്ന ഐക്യബോധവും മാനുഷിക വിഷയങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ കാട്ടുന്ന ജാഗ്രതയും തനിക്ക് ഷിരൂരില്‍ കാണാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ചിത്രങ്ങള്‍ 

▪️ സതീഷ്‌ കൃഷ്ണ സെയിലിനെ ആദരിക്കുന്നു

ജി. കൃഷ്ണപ്പ, ജി.എസ്. മഞ്ജുനാഥ്, ഗോകുലം ഗോപാലൻ, പി.എസ്. ഹാരിസ്, വി.ആർ. ബിനു, വിനോദ് കുമാർ, ബിനു ദിവാകരൻ, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. സന്ധ്യാ അനിൽ, നാൻസി ഹാരിസ്, ബി.കെ. നകുൽ, അഞ്ജനാ രാജ് തുടങ്ങിയവർ നേതൃത്വംനൽകി. വിവിധ കലാപരിപാടികളും, ഓണസദ്യയും, ശിഖാ പ്രഭാകറിന്റെ നേതൃത്വത്തിൽ യുവാ കാലിക്കറ്റിന്റെ മെഗാ ഷോയും ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024

Hot this week

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ...

ഡൽഹിയിൽ റസ്റ്ററന്റിൽ വൻതീപ്പിടിത്തം; 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്തെ റസ്റ്ററന്റിൽ തീപ്പടർന്ന് 20...

കെഎന്‍എസ്എസ് ഫുട്ബോൾ മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മത്തികരെ കരയോഗം സംഘടിപ്പിച്ച ജ്വാല...

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

കുവൈത്ത്: സമാധാചർച്ചകൾ വഴിമുട്ടിനിൽക്കെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ...

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ മഹാരാഷ്ട്ര സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകൾ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായിഅക്ഷരനിലാവ്-2026...

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

നാഗ്പുർ: എൽപിജിയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തദ്ദേശീയമായ എഥനോൾ...

Related Articles

Popular Categories