ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു. സംഘടനയുടെ ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ. ഐവാൻ നിഗ്ലി, കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ, റൂബി ഐവാൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിന്നു. അമ്മയും ഞാനും എന്ന വിഷയത്തിൽ നടന്ന ചർച്ച നടത്തി. ഗീത ശശികുമാർ, അബ്‌ദുൾ റൗഫ്, വിജി പിള്ള, നളിനി ആൻ, രസ്ന രാജീവ് എന്നിവർ സംസാരിച്ചു തുടർന്ന് മെലഡി റോക്കിന്റെ കലാകാരൻമാരുടെ സംഗീത വിരുന്നും, രസ്ന രാജീവും സംഘത്തിന്റെ നൃത്തവും അരങ്ങേറി.
SUMMARY: Bengaluru Stage Craft Creation honored mothers
ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















