കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്‌ എം എസ് രാമയ്യാ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സില്‍വാപുര സേക്രട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പൊതു രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, അസ്ഥിരോഗം, നേത്രരോഗം, ചെവി- മൂക്ക് – തൊണ്ട രോഗങ്ങള്‍, ദന്തരോഗങ്ങള്‍, ഹൃദ് രോഗം, ശിശു രോഗം തുടങ്ങിയവയില്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കി. അര്‍ബുദ രോഗ നിര്‍ണ്ണയം, രക്ത സമ്മര്‍ദ്ദ പരിശോധന, പ്രമേഹ നിര്‍ണ്ണയം തുടങ്ങിയവയ്ക്ക് പ്രത്യേകം വിഭാഗം പ്രവര്‍ത്തിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത, തുടര്‍ ചികിത്സ ആവശ്യമായി വന്ന രോഗികള്‍ക്ക് എം എസ് രാമയ്യാ ഹോസ്പിറ്റലില്‍ ചികിത്സകള്‍ക്കും മരുന്നിനും ഗണ്യമായ ഇളവുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമാജം വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാന്‍ സെക്രട്ടറി അജിത് കുമാര്‍ നായര്‍, ജോ. സെക്രട്ടറിമാരായ മുരളി സിപി, വിശ്വനാഥന്‍ പിള്ള വൈദ്യസഹായ നിധി കമ്മിറ്റി ചെയര്‍മാന്‍ രവികുമാര്‍ , കണ്‍വീനര്‍ ഏഡന്‍സ് എം ജെ, അശോകന്‍ കെ പി, അശോക് കുമാര്‍, രാജേഷ് കൃഷണന്‍, ശശി കെ, വിശ്വംബരന്‍ കെ, ഗോപകുമാര്‍ എം, സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 200 ല്‍ പരം രോഗികള്‍ പരിശോധനയ്ക്ക് എത്തിയിരുന്നു.
SUMMARY: Kerala Samajam Bengaluru North West Free Medical Camp

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

യു​എ​സ് ഓ​പ്പ​ൺ: കസാക്കിസ്ഥാൻ ടെന്നീസ് താരം എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ഖ് താ​രം എ​ലീ​ന...

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

Related Articles

Popular Categories